ഓണാശംസകള്‍ …

ശ്രാവണ പുലരികള്‍ ചിരിതൂകുന്നു …..

നാട്ടിലെങ്ങും വസന്തകാലം ….

മനസുകളില്‍ ആഹ്ലാദത്തിന്റെ തിരതള്ളല്‍ …

ഓരോ ഓണക്കാലവും ബാല്യകാല സ്മരണകളുടെ

പൂക്കളമൊരുക്കി വരുന്ന വിരുന്നുകാരാണ്…

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ

ഓണാശംസകള്‍ …

நன்றி :)
படம்: கலேஷ்குமார்
மூலக் கவிதை: அஜிஷ்
This entry was posted in வாழ்த்து and tagged , , . Bookmark the permalink.

8 Responses to ഓണാശംസകള്‍ …

Leave a Reply

Your email address will not be published. Required fields are marked *

Note: This post is over 5 years old. You may want to check later in this blog to see if there is new information relevant to your comment.