Tag Archives: ஓணம்

ഓണാശംസകള്‍ …

ശ്രാവണ പുലരികള്‍ ചിരിതൂകുന്നു ….. നാട്ടിലെങ്ങും വസന്തകാലം …. മനസുകളില്‍ ആഹ്ലാദത്തിന്റെ തിരതള്ളല്‍ … ഓരോ ഓണക്കാലവും ബാല്യകാല സ്മരണകളുടെ പൂക്കളമൊരുക്കി വരുന്ന വിരുന്നുകാരാണ്… എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ … நன்றி 🙂 படம்: கலேஷ்குமார் மூலக் கவிதை: அஜிஷ்

Posted in வாழ்த்து | Tagged , , | 8 Comments